News Now 14

Covid Updates
 • സംസ്ഥാനത്ത് ഇന്ന് 8126 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
 • 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
 • 20 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
 • തിരുവനന്തപുരം 800, കൊല്ലം 399, പത്തനംതിട്ട 395, ആലപ്പുഴ 345, കോട്ടയം 751
 • ഇടുക്കി 205, എറണാകുളം 1267, തൃശൂര്‍ 704, പാലക്കാട് 481, മലപ്പുറം 744
 • കോഴിക്കോട് 1062, വയനാട് 166, കണ്ണൂര്‍ 649, കാസര്‍ഗോഡ് 158
 • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.30 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News
Just In
 • രാജ്യത്ത് കോവിഡ് രണ്ടാം തരംഗം; മാസ് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു, നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങള്‍
 • വധഭീഷണി; കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക്
 • കോവിഡ് വ്യാപനം; സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്
 • ശബരിമല ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; ‘പുണ്യം പൂങ്കാവനം’ പദ്ധതിയിലും പങ്കെടുക്കും
 • കോവിഡ് വ്യാപനം; സി.ബി.എസ്.ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}

headline news

Latest News

Video Playlist

1 / 50 videos

Local News

Kerala News

Kerala News Latest News

ഐ.എസ്.ആർ.ഒ ചാരക്കേസ് നമ്പിനാരായണനെ കുരുക്കിയത് ആര് ; അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി ഇന്ന്

NEWSNOW14: ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐ എസ് ആർ ഒ ചാരക്കേസിൽ കുരുക്കിയത് ആരെന്ന അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി കെ ജെയിൻ

കേരള സാങ്കേതിക സർവകലാശാലയിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം; 235 വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷ

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു; പെട്രോളിന് 90.56 രൂപ

കോവിഡ് രണ്ടാം തരംഗം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്; 2642 പേര്‍ രോഗമുക്തി നേടി

മുഖ്യമന്ത്രി കോവിഡ് മുക്തനായി

National

Latest News National

ഓഹരി വിപണി; നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14540ൽ വ്യാപാരം ആരംഭിച്ചു

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 60 പോയന്റ് നേട്ടത്തിൽ 48604ലിലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14540ലുമാണ് വ്യാപാരം

രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് രണ്ടാം തരംഗം; 24 മണിക്കൂറിനിടെ 2,00,739 പുതിയ കേസുകൾ

കോവിഡ് വ്യാപനം; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

ജീവനക്കാരിൽ കോവിഡ് വ്യാപനം; കടുത്ത നിയന്ത്രണങ്ങളുമായി സുപ്രിംകോടതി

തുടർച്ചയായ 8ാം ദിവസവും രാജ്യത്തു 1 ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ; 1027

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പരീക്ഷകൾ മാറ്റിവക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനമില്ല

World

Latest News World

13.36 കോടി പിന്നിട്ട് ലോകത്ത് കോവിഡ് ബാധിതർ; മരണസംഖ്യ 28.98 ലക്ഷം

NEWSNOW14: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ  റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യ

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാവിലക്കേര്‍പ്പെടുത്തി

ലോകത്ത് തന്നെ പ്രായം കുറഞ്ഞ പ്രസിഡന്റുമാരിൽ ഒരാൾ ഇനി കൊസോവയിൽ; സദ്ര്യു അധികാരമേറ്റു

കോവിഡ് വ്യാപനം; ടോക്യോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി ഉത്തര കൊറിയ

13.18 കോടി പിന്നിട്ട് ലോകത്ത് കോവിഡ് ബാധിതർ; മരണസംഖ്യ 28.65 ലക്ഷം

ലോകത്ത് 5 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ; മരണസംഖ്യ 28.58 ലക്ഷം

Gulf

Gulf Latest News

പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് വിമാനയാത്രക്ക് വിലക്കുണ്ടാകില്ല; ആരോഗ്യ മന്ത്രി ഡോ.ബാസിൽ അസ്സബാഹ്

NEWSNOW14: കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിമാനയാത്ര വിലക്കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്. വാക്‌സിൻ എടുക്കാത്തവർക്കെതിരെ ഏതെങ്കിലും തരത്തിൽ നടപടിയുമെടുക്കാൻ

സൗദി: എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്‍മെന്‍റില്ലാതെ തന്നെ വാക്‌സിൻ നൽകുവാനും മന്ത്രാലയം നിർദ്ദേശം

ബഹ്റൈനിലേക്കെത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമില്ല; കോവിഡ് മുക്തരായവര്‍ക്കും ഇളവ്

തവക്കൽനാ ആപ്പ്; ഹജ്ജ് ഉംറ പെർമിറ്റുകൾ അനുവദിക്കും

എമിറേറ്റ്സ് എയർലൈൻസ്; ടിക്കറ്റ് റീബുക്കിങ്ങിന് ഒരു വര്‍ഷം സമയം നീട്ടി നല്‍കി

സൗദി; ഇന്ന് റിപ്പോർട്ട് ചെയ്തത് ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് കേസുകൾ

read next

National Newsnow14

കോവിഡ് വാക്സിന്‍; കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് പരസ്പര വിരുദ്ധമായ പ്രസ്താവനകളെന്ന് രാഹുല്‍ ഗാന്ധി

ഡൽഹി: കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരസ്പര വിരുദ്ധമായ പ്രസ്താവനകളില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്സിന്‍ എല്ലാവര്‍ക്കും ലഭിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞ കാര്യവും എന്നാല്‍ കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന കേന്ദ്ര ആരോഗ്യസെക്രട്ടറിയുടെ പ്രസ്താവനയും ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാറിനെതിരെ

National

ഡോക്ടര്‍ ​കഫീ​ല്‍ ഖാ​ന് ജാ​മ്യം; ഹൈക്കോട​തി തീ​രു​മാ​ന​ത്തി​നെ​തി​രേ സര്‍​ക്കാ​ര്‍ സു​പ്രീംകോ​ട​തിയിൽ

ഡൽഹി: ഡോ​ക്ട​ര്‍ ക​ഫീ​ല്‍ ഖാ​ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ജാ​മ്യം അനുവദി​ച്ച തീ​രു​മാ​ന​ത്തി​നെ​തി​രേ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ സു​പ്രീംകോ​ട​തി​യിൽ. ക​ഫീ​ല്‍ ഖാ​ന് കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ട്ട ച​രി​ത്ര​മാ​ണു​ള്ള​തെ​ന്നും ഇ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നും ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​കോ​പ​ന​പ​ര​മാ​യി പ്ര​സം​ഗി​ച്ചെ​ന്ന പേ​രി​ൽ ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം ചുമത്തി യു​ പി സ​ർ​ക്കാ​ർ ജ​യി​ലി​ലാ​ക്കി​യ

Kerala News

നീതിപീഠത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവർ അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കാൻ ഇറങ്ങരുത്; മേൽപാലം ഉത്‌ഘാടനത്തിനിടെ

കൊച്ചി: വൈറ്റില മേൽപാലം ഉത്‌ഘാടനത്തിനു മുൻപ് പാലത്തിൽ വാഹനമോടിക്കാൻ ശ്രമിച്ചവർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. നീതിപീഠത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവർ അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കാൻ ഇറങ്ങരുതെന്ന് മേൽപാലം ഉത്‌ഘാടനത്തിനിടെ പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ദിവസം വൈറ്റില ഉത്‌ഘാടനത്തിന്‌ മുമ്പ്‌ പാലത്തിൽ വാഹനമോടിക്കാൻ ശ്രമിച്ച വിഫോർ കൊച്ചിയേയും അവരെ പിന്തുണച്ചവരേയും

സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 20 മരണം റിപ്പോർട്ട് ചെയ്തു 1
കുംഭമേളം; 4,201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 2
കോവിഡ് രണ്ടാം തരംഗം; ഡല്‍ഹിൽ കടുത്ത നിയന്ത്രണങ്ങൾ 3
മുഖ്യമന്ത്രി ‘കോവിഡിയറ്റ്’ എന്ന് പരിഹസിച്ച് വി.മുരളീധരന്‍; മറുപടിയുമായി ആരോഗ്യമന്ത്രി രംഗത്ത് 4
‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’; മോഹൻലാൽ ചിത്രത്തിന്റ ടീസർ ഇറങ്ങി 5
ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു; നടന്‍ സെൽഫ് ക്വാറന്റീനില്‍ 6
കോവിഡ് രണ്ടാം തരംഗം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി 7
വാക്‌സിൻ ക്ഷാമം; 131 വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി 8
കതിരൂർ; ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം 9
അഫ്ഗാനിസ്ഥാൻ; പൂർണ്ണ സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 10

Follow Us