News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തിരുവനന്തപുരം; മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം

 തിരുവനന്തപുരം;  മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം

തിരുവനന്തപുരം: കവടിയാറിലെ മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടുത്തം.

ആറ് യൂണിറ്റ് ഫയർ ഫോഴ്സെത്തി നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു.

ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയർ കെട്ടി താഴെ എത്തിച്ചു.

ഇന്ന് ഉച്ചയോടെയാണ് ഹോട്ടലിൽ തീപിടുത്തമുണ്ടായത്.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ പ്രദേശവാസികൾ അ​ഗ്നിശമനാ കേന്ദ്രത്തിൽ വിവരം അറിയിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന കെ എസ് ഇ ബി ജീവനക്കാരാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ രക്ഷയ്ക്കായി എത്തിയത്.

ചെങ്കൽ ചൂളയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

Facebook Comments