News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 2.11 ലക്ഷം പുതിയ കോവിഡ് കേസുകൾ; 3847 മരണം

 രാജ്യത്ത് 24 മണിക്കൂറിനിടെ 2.11 ലക്ഷം പുതിയ കോവിഡ് കേസുകൾ; 3847 മരണം

ഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 2,11,298 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 3847 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് എത്തിയത് ആശ്വാസ വാര്‍ത്തയായി. 24 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് 20 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്തുവെന്നാണ് വിവരം. 45 വയസിന് മുകളിലുള്ള 34 ശതമാനം പേരും 60 വയസിന് മുകളിലുള്ള 42 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 130 ദിവസം കൊണ്ടാണ് ഈ നേട്ടം. അമേരിക്ക ഈ റെക്കോര്‍ഡിലെത്താന്‍ 124 ദിവസമാണെടുത്തത്.

Facebook Comments

News Desk 4