News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 കോവിഡ് സ്ഥിരീകരിച്ചു; മരണം 4194

 രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 കോവിഡ് സ്ഥിരീകരിച്ചു; മരണം 4194

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4194 മരണവും റിപ്പോർട്ട് ചെയ്തു. 3,57,630 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തർ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവിൽ 29,23,400 പേരാണ് ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടിൽ 36,184 പേർക്ക് രോഗം സ്ഥിരീകരിച്ചു. 467 പേർ മരിച്ചു. 24,478 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,70,988. ആകെ രോഗമുക്തർ 14,76,761. തമിഴ്നാട്ടിൽ ആകെ മരിച്ചത് 19,598 പേരാണ്. നിലവിൽ സംസ്ഥാനത്ത് 2,74,629 പേർ ചികിത്സയിലുണ്ട്.

മഹാരാഷ്ട്രയിൽ 29,644 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 44,493 ആണ്. ഇന്ന് 555 പേർ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 55,27,092 ആണ്. 50,70,81 പേർ ആകെ രോഗമുക്തരായി. ആകെ മരണം 86,618 ആണ്. നിലവിൽ 3,67,121 പേരാണ് സംസ്ഥാനത്തെ ആകെ രോഗികൾ. രാജ്യത്ത് ആകെ 19,33,72,819 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു.

Facebook Comments

News Desk 4