News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌ത് എ.രാജ; ഇത്തവണയും തമിഴിൽ തന്നെ

 വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌ത് എ.രാജ; ഇത്തവണയും തമിഴിൽ തന്നെ

തിരുവനന്തപുരം: വീണ്ടും സത്യപ്രതിജ്‌ഞ ചെയ്‌ത് ദേവികുളം എം എൽ എ എ രാജ. സ്‌പീക്കറുടെ ചേംബറിൽ രാവിലെ 8.30നായിരുന്നു സത്യപ്രതിജ്‌ഞ. രാജയുടെ സത്യപ്രതിജ്‌ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു.

രാജയുടെ തമിഴിലുള്ള ആദ്യത്തെ സത്യപ്രതിജ്‌ഞ ദൈവനാമത്തിലോ ദൃ‍ഢപ്രതിജ്‌ഞയിലോ ആയിരുന്നില്ല. ഇതേത്തുടർന്ന്, നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യാൻ സ്‌പീക്കർ ആവശ്യപ്പെട്ടത്. ഇത്തവണയും തമിഴിൽ തന്നെയായിരുന്നു എംഎൽഎയുടെ സത്യപ്രതിജ്‌ഞ.

Facebook Comments

News Desk 4