News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ മൂന്നരലക്ഷത്തോളം കോവിഡ് ബാധിതര്‍; 4205 മരണം

 രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ മൂന്നരലക്ഷത്തോളം കോവിഡ് ബാധിതര്‍; 4205 മരണം

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 3,48,421 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4205 മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈറസ് ബാധിതരെക്കാൾ കൂടുലാണ് രോഗമുക്തർ. 3,55,388 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 2,33,40,938 പേർക്ക്. ഇതിൽ 1,93,82,642 പേർ രോഗമുക്തരായി.

ആകെ മരണം 2.54 ലക്ഷം ആയി. 533 ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. മഹാരാഷ്ട്ര, കർണാടക, കേരളം,തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളിലെ ഗ്രാമങ്ങളിൽ കോവിഡ് പടരുന്നു. 533 ജില്ലകളിൽ ടി പി ആർ 10 ശതമാനത്തിന് മുകളിലാണ്.

Facebook Comments

News Desk 4