News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

നിയമസഭാ തെരെഞ്ഞെടുപ്പ്; ആലപ്പുഴയില്‍ എല്‍.ഡി.എഫ് മുന്നേറ്റം

 നിയമസഭാ തെരെഞ്ഞെടുപ്പ്; ആലപ്പുഴയില്‍ എല്‍.ഡി.എഫ് മുന്നേറ്റം

ആലപ്പുഴ: ഹരിപ്പാട് ഒഴികെ ആലപ്പുഴയിലെ മറ്റ് മണ്ഡലങ്ങളിലെല്ലാം എല്‍ ഡി എഫ് മുന്നേറ്റം. അരൂരില്‍ ദലീമ ജോജോയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ യു ഡി എഫിന്റെ ഷാനിമോള്‍ ഉസ്മാനാണ് പ്രധാന എതിരാളി. ചേര്‍ത്തലയില്‍ പി പ്രസാദ്, ആലപ്പുഴയിൽ പി പി ചിത്തരഞ്ജന്‍,

അമ്പലപ്പുഴയിൽ എച്ച് സലാം, കുട്ടനാട്ടിൽ തോമസ് കെ തോമസ്, കായംകുളത്ത് യു പ്രതിഭ, മാവേലിക്കരയിൽ എം എസ് അരുണ്‍ കുമാര്‍, ചെങ്ങന്നൂരിൽ സജി ചെറിയാന്‍ എന്നിവരാണ് മുന്നില്‍. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യുഡിഎഫിന് ഏക ആശ്വാസം. 2016 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന സൂചനയാണ് ആദ്യഘട്ട ഫലസൂചന നൽകുന്നത്.

Facebook Comments

News Desk 4