News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

അസീസിയ കോളജ് എം.ബി.ബി.എസ് പരീക്ഷാ ക്രമക്കേട്; പോലീസ് അന്വേഷണം ആരംഭിച്ചു

 അസീസിയ കോളജ് എം.ബി.ബി.എസ് പരീക്ഷാ ക്രമക്കേട്; പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: അസീസിയ കോളജിലെ എം ബി ബി എസ് പരീക്ഷാ ക്രമക്കേടിൽ പോലീസ് അന്വേഷണം. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, എന്നീ വകുപ്പുകൾ ചുമത്തി കണ്ണനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ആരോഗ്യ സർവകലാശാലയിൽ നിന്ന് ശേഖരിക്കും. പരീക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.

Facebook Comments

News Desk 4