News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കൊടകര കുഴല്‍പ്പണ ഇടപാടുകാര്‍ക്ക് താമസമൊരുക്കിയത് ബി.ജെ.പി നേതാക്കള്‍’; കൂടുതൽ തെളിവുകൾ ശേഖരിച്ച്പോലീസ്

 ‘കൊടകര കുഴല്‍പ്പണ ഇടപാടുകാര്‍ക്ക് താമസമൊരുക്കിയത് ബി.ജെ.പി നേതാക്കള്‍’; കൂടുതൽ തെളിവുകൾ ശേഖരിച്ച്പോലീസ്

തൃശ്ശൂർ: കൊടകര കുഴല്‍പ്പണ കേസിൽ കൂടുതൽ തെളിവുകൾ. ഇടപാടുകാര്‍ക്ക് തൃശ്ശൂരില്‍ താമസമൊരുക്കിയത് ബി ജെ പി നേതാക്കളാണെന്നും പരാതിക്കാരന്‍ ഷംജീറിന് ഹോട്ടലില്‍ മുറി എടുത്ത് നല്‍കുന്നതിന്റെ സി സി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

അതേസമയം കേസില്‍ ബി ജെ പി നേതാക്കളായ ധര്‍മരാജനെയും സുനില്‍ നായിക്കിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത്. ഇന്നലെ ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ ചോദ്യം ചെയ്തിരുന്നു. പരസ്പര വിരുദ്ധമായ മൊഴികളാണ് കര്‍ത്ത നല്‍കിയത്.

Facebook Comments

News Desk 4