News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ജനാധിപത്യത്തിലെ ഏറ്റവും വലിയ തിരുത്തൽ ശക്തിയായ ബി.ജെ.പി തിരിച്ചെത്തും’; വി.മുരളീധരൻ

 ‘ജനാധിപത്യത്തിലെ ഏറ്റവും വലിയ തിരുത്തൽ ശക്തിയായ ബി.ജെ.പി തിരിച്ചെത്തും’; വി.മുരളീധരൻ

തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് പരാജയത്തിലെ തോൽവിക്ക് പിന്നാലെ ബി ജെ പി ഒളിച്ചോടില്ലെന്നും ജനാധിപത്യത്തിലെ ഏറ്റവും വലിയ തിരുത്തൽ ശക്തിയായ ബി ജെ പി തിരിച്ചെത്തുമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി ഉന്നയിക്കുന്നത് രാഷ്ടീയമായ ആരോപണങ്ങളാണ്, അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള കോവിഡ് സാഹചര്യം കൊണ്ടാണ് കേരളത്തിലും അസമിലും നിലവിലുള്ള സർക്കാരുകൾ അധികാരത്തിലെത്തിയത്. കേന്ദ്രത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ സംസ്ഥാനം അവരുടേതായി ചിത്രീകരിച്ചു. ഇതെല്ലാം ബി ജെ പിയുടെ പരാജയത്തിന് കാരണമെന്നാണ് പാർട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments