News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു, ഏറ്റവുമധികം രോഗികൾ മലപ്പുറത്ത്

 ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു, ഏറ്റവുമധികം രോഗികൾ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗബാധ വർധിക്കുന്നു. 44 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. 11 പേർക്കാണ് ഇതുവരെ ഇവിടെ രോഗബാധ ഉണ്ടായത്. 9 പേർ മരണപ്പെട്ടു എന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

തിരുവനന്തപുരത്ത് 3 പേർക്കും കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 2 പേർക്ക് വീതവും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് നാലു പേർക്കും തൃശൂർ, പാലക്കാട് ജില്ലകളിൽ അഞ്ച് പേർക്ക് വീതവുമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ആറൂ പേർക്ക് രോഗം സ്ഥിരീകരിച്ചു. 3 തമിഴ്നാട് സ്വദേശികളും സംസ്ഥാനത്ത് ചികിത്സയിലുണ്ട്.

Facebook Comments

News Desk 4