News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

 കോവിഡ് വ്യാപനം; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

NEWSNOW14: രാജ്യത്ത് ദിനംപ്രതി കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മെയ് നാലിന് ആരംഭിക്കേണ്ട സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ജൂൺ ഒന്നിനു ചേരുന്ന ബോർഡ് യോഗത്തിൽ പരീക്ഷ നടത്തിപ്പിനെപ്പറ്റി അവസാന തീരുമാനമെടുക്കും.ഇതുവരെയുള്ള സ്കോർ കണക്കാക്കിയാവും പത്താം ക്ലാസിൻ്റെ ഫലപ്രഖ്യാപനം. സ്കോർ മെച്ചപ്പെടുത്താൻ ആഗ്രഹമുള്ളവർക്ക് എഴുത്തുപരീക്ഷ നേരിടാം.

Facebook Comments