News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാം; അനുമതി നൽകി യൂറോപ്പ്

 കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാം; അനുമതി നൽകി യൂറോപ്പ്

NEWSNOW14: കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ അനുമതി യൂറോപ്പ്. 12 മുതൽ 15 വയസ് വരെ പ്രായമുള്ളവർക്കുള്ള വാക്‌സിനേഷനായി യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ വിലയിരുത്തലിന് ശേഷമാണ് അനുമതി നൽകിയത്.

നിലവിൽ യൂറോപിൽ 16നും അതിൽ കൂടുതൽ പ്രായമുള്ളവർക്കുമാണ് ഫൈസർ വാക്‌സിൻ നൽകുന്നത്. ഫൈസർ കുട്ടികളിൽ ഉപയോഗിക്കാമെന്ന് നേരത്തെ കാനഡ, യു എസ്, ജർമനി എന്നീ രാജ്യങ്ങളും അനുമതി നൽകിയിരുന്നു.

Facebook Comments

News Desk 4