News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ദേവാലയങ്ങളിലെ ശുശ്രൂഷകൾ കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പാലിച്ച് മാത്രം’; നിർദേശവുമായി യാക്കോബായ സഭ

 ‘ദേവാലയങ്ങളിലെ ശുശ്രൂഷകൾ കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പാലിച്ച് മാത്രം’; നിർദേശവുമായി യാക്കോബായ സഭ

തിരുവനന്തപുരം: ദേവാലയങ്ങളിലെ ശുശ്രൂഷകൾക്ക് കോവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പാലിക്കണമെന്ന് യാക്കോബായ സഭയുടെ നിർദേശം. പ്രാര്‍ഥനകളിൽ അത്യാവശമെങ്കിൽ മാത്രമേ വിശ്വാസികൾ പങ്കെടുക്കാൻ പാടുള്ളു എന്നും നിലവിലെ കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ വിവാഹം, മാമോദീസ അടക്കമുള്ള സാധ്യമായ ചടങ്ങുകളെല്ലാം മാറ്റി വെക്കാനും പെരുന്നാളുകളിൽ ആഘോഷങ്ങളും അലങ്കാരങ്ങളും ഒഴിവാക്കി ലളിതമായി നടത്തണമെന്നും മാസ്ക് ധരിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ശുശ്രൂഷകളിൽ നിന്നും വിട്ടു നിൽക്കണമെന്നും യാക്കോബായ സഭ നിർദ്ദേശിച്ചു.

അതേസമയം, കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണയറിയിച്ച് കെ സി ബി സിയും രംഗത്തെത്തി. സംസ്ഥാന സർക്കാർ നിർദേശങ്ങൾ പാലിച്ച് സഭാംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

Facebook Comments

News Desk 4

<