News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ കോണ്‍ഗ്രസ്; എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനം നൽകാൻ തീരുമാനം

 കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ കോണ്‍ഗ്രസ്; എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനം നൽകാൻ തീരുമാനം

ഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. ആദ്യ ഘട്ടമായി എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനം നല്‍കാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നിയമസഭാ കക്ഷി നേതാക്കളുടെയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിലാണ് തീരുമാനം. ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ നടപടികള്‍ വീഴ്ച നിറഞ്ഞതാണെന്നും നിഗമനം. കേരളത്തെ പ്രതിനിധികരീച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രതിനിധി ശൂരനാട് രാജശേഖരനും പങ്കെടുത്തു.

Facebook Comments