News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായി; രണ്ടിടങ്ങളിലും എല്‍.ഡി.എഫിന് വിജയം

 പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായി; രണ്ടിടങ്ങളിലും എല്‍.ഡി.എഫിന് വിജയം

NEWSNOW14: കേരളത്തിൽ രണ്ട് മണ്ഡലങ്ങളില്‍ വോട്ടെണ്ണലിന്റെ പത്ത് ഘട്ടങ്ങളും പൂര്‍ത്തിയാക്കി. ആദ്യ ഫലം പുറത്തെത്തിയ രണ്ട് മണ്ഡലങ്ങളിലും എല്‍ ഡി എഫിന് വിജയം.

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ലിന്റോ ജോസഫും വിജയിച്ചു.

രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണിയത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ 90 സീറ്റുകളില്‍ എല്‍ ഡിഎഫ് ആണ് മുന്നിട്ടുനിൽകുന്നത്.

Facebook Comments

News Desk 4