News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വോട്ടെണ്ണല്‍; കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമെന്നു ഐ.എം.എ

 വോട്ടെണ്ണല്‍; കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമെന്നു ഐ.എം.എ

NEWSNOW14: വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കണമെന്ന് ഐ എം എ.

രോഗലക്ഷണമുള്ളവര്‍ ആര്‍ ടി പി സി ആര്‍ തന്നെ പരിശോധന നടത്തണം.

തെരെഞ്ഞെടുപ്പ് ദിനത്തിലെ നോട്ടക്കുറവാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് പി എം സഖറിയാസ് പറഞ്ഞു.

വാക്‌സിനേഷന്‍ സൗജന്യമാക്കണമെന്നും പിജി ഡോക്ടര്‍മാരുടെ അഭാവം കോവിഡ് ചികിത്സയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐ എം എ.

പ്രതിദിനം ഒരു ലക്ഷത്തില്‍ അധികം കോവിഡ് പരിശോധന ദിനം പ്രതി നടത്തണം.

രണ്ടാം വരവില്‍ കോവിഡിന് തീവ്രത കൂടുതലാണ്. മരണ നിരക്കും കൂടുന്നുണ്ടെന്നും ഐ എം എ.

Facebook Comments

News Desk 5