News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘കോവാക്സിൻ ഫോർമുല മറ്റു സ്ഥാപനങ്ങൾക്ക് കൈമാറും’; കേന്ദ്രം

 ‘കോവാക്സിൻ ഫോർമുല മറ്റു സ്ഥാപനങ്ങൾക്ക് കൈമാറും’; കേന്ദ്രം

ഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിൻ നയം കൂടുതൽ വിശാലമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. വാക്സിൻ നിർമിക്കാൻ തയാറുള്ള ആർക്കും കൊവാക്സിൻ ഫോർമുല കൈമാറാൻ തയാറാണെന്ന് കേന്ദ്രം അറിയിച്ചു. അതോടൊപ്പം ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സിനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും ധാരണയായി.

കോവിഡ് വന്നു പോയവർക്ക് ആറുമാസത്തിനു ശേഷം വാക്സിൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കൊവിഷീൽഡ് ഡോസുകൾ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിർദ്ദേശമുണ്ട്. കൂടാതെ റഷ്യയുടെ സ്പുട്നിക് വാക്സിൻ അടുത്തയാഴ്‌ച മുതൽ പൊതുവിപണിയിൽ ലഭ്യമാക്കും.

Facebook Comments

News Desk 4