News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 1,20,529 പുതിയ രോഗികൾ

 രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 1,20,529 പുതിയ രോഗികൾ

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,380 മരണവും റിപ്പോർട്ട് ചെയ്തു. 93.38 ശതമാനം രോഗമുക്തി നേടി. ടി പി ആര്‍ 5.78 ശതമാനമായി കുറഞ്ഞു.

അതേസമയം, തമിഴ്‌നാട് ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 14 വരെയാണ് സംസ്ഥാനം ലോക്ക് ഡൗണ്‍ നീട്ടിയത്. 27 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കുറച്ചു. കേരളത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ നാല് ദിവസത്തേക്ക് കര്‍ശനമാക്കി.

Facebook Comments

News Desk 4