News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് ഇന്നും 3 ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 3,49,691 രോഗബാധിതർ

 രാജ്യത്ത് ഇന്നും 3 ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 3,49,691 രോഗബാധിതർ

ഡൽഹി: രാജ്യത്ത് ഇന്നും മൂന്ന് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടി. അഞ്ച് സംസ്ഥാനങ്ങളിൽ 53 ശതമാനമാണ് കോവിഡ് ബാധിതർ.

രാജ്യത്ത് ഇതുവരെ 1,69,60172 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,40,85,110 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് 1,92,311 പേരാണ് ഇതുവരെ മരിച്ചത്. 26,82,751 പേർ നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

മഹാരാഷ്ട്ര, കേരളം, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം രണ്ടുലക്ഷത്തിലധികം രോഗികളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതൽ മരണങ്ങൾ.

Facebook Comments

News Desk 4