News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 1,73,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3,034 മരണം

 രാജ്യത്ത് 24 മണിക്കൂറിനിടെ 1,73,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3,034 മരണം

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,73,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,034 മരണം റിപ്പോർട്ട് ചെയ്തു. രേഖപ്പെടുത്തിയത്. 2.84 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 90.34 ശതമാനവും, ടെസ്റ്റ് പോസിറ്റീവ് നിരക്ക് 9 ശതമാനവുമായി.

തുടർച്ചയായി അഞ്ചാം ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ തുടരുന്നത്. 24 മണിക്കൂറിനിടെ 28 ലക്ഷം ഡോസ് കോവിഡ് വാക്സിനാണ് നൽകിയത്. ഇതോടെ 20.86 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

Facebook Comments

News Desk 4