News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; ചെന്നൈയിൽ ചികിത്സ കിട്ടാതെ 6 മരണം

 കോവിഡ് വ്യാപനം; ചെന്നൈയിൽ ചികിത്സ കിട്ടാതെ 6 മരണം

NEWSNOW14: ചെന്നൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലായി ചികിത്സ കിട്ടാതെ 6 മരണം. ആംബുലൻസിലുണ്ടായിരുന്ന കോവിഡ് ബാധിതനും മരണപ്പെട്ടു. കിടക്ക ഒഴിവില്ലാത്തതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പോയത്. ചെന്നൈയിലെ വിവിധ ആശുപത്രികളിൽ ഇന്നലെ വൈകിട്ട് മുതൽ രോഗികളുടെ തിരക്കാണ്.

പല ആശുപത്രികളിലും ഓക്സിജൻ്റെ കുറവുണ്ട്. രോഗികളെ പ്രവേശിപ്പിച്ചാലും ചികിത്സിക്കാൻ കഴിയാത്ത സ്ഥിതിയും ചിലയിടങ്ങളിലുണ്ട്. ചിലർ കിടക്ക ഇല്ലാത്തതിനാൽ ആശുപത്രിയുടെ പുറത്താണ് കിടന്നിരുന്നത്. ഇത്തരത്തിൽ കിടക്ക ഇല്ലാത്തതിനാൽ ചികിത്സ കാത്ത് പുറത്ത് കിടന്ന രോഗികളാണ് മരണപ്പെട്ടവർ.

Facebook Comments

News Desk 4