News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് ടു പരീക്ഷ റദ്ദാക്കി

 കോവിഡ് വ്യാപനം; ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് ടു പരീക്ഷ റദ്ദാക്കി

NEWSNOW14: കോവിഡ് വ്യാപനം കണക്കിലെടുത്ത് സാഹചര്യത്തില്‍ ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് ടു പരീക്ഷ റദ്ദാക്കി. സി ബി എസ് ഇ, സി ഐ എസ് എസ് ഇ പരീക്ഷകള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് നടപടി. ജൂണില്‍ നടത്താനിരുന്ന തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് റദ്ദാക്കിയത്. മൂല്യനിര്‍ണയത്തിനായി പ്രത്യേക മാനദണ്ഡം തയാറാക്കുമെന്ന് എന്‍ ഐ ഒ എസ് പ്രസ്താവനയില്‍ അറിയിച്ചു.

കോവിഡ് സാഹചര്യത്തില്‍ പത്താം ക്ലാസ് പരീക്ഷയും എന്‍ ഐ ഒ എസ് മാറ്റിവച്ചിരുന്നു. സി ബി എസ് ഇ പരീക്ഷ മാറ്റിയതിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളും പ്ലസ് ടു പരീക്ഷ റദ്ദാക്കിയിരുന്നു. കേരളം പക്ഷേ പരീക്ഷ റദ്ദാക്കിയിട്ടില്ല. മൂല്യനിര്‍ണയം ഈ മാസം ആരംഭിക്കും.

Facebook Comments

News Desk 4