News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; സി.ബി.എസ്.ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത

 കോവിഡ് വ്യാപനം; സി.ബി.എസ്.ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത

ഡൽഹി: സി ബി എസ് ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താൻ കഴിയുമോ എന്ന സാധ്യത പരിശോധിച്ച് സർക്കാർ.

കോവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് സർക്കാർ പരിശോധന. മെയ് 4 മുതലാണ് സി ബി എസ് ഇ പരീക്ഷകള്‍ ഓഫ് ലൈനായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം എല്ലാ സി ബി എസ് ഇ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. പരീക്ഷ നടത്താനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി.

Facebook Comments

News Desk 4