News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; മലപ്പുറം ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

 കോവിഡ് വ്യാപനം; മലപ്പുറം ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

മലപ്പുറം: ജില്ലയിലെ 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുറത്തൂർ,തെന്നല,തിരുവാലി, മൂന്നിയൂർ, വളന്നൂർ,എടവണ്ണ. ഊരങ്ങാട്ടിരി,വട്ടംകുളം, കീഴുപറമ്പ്,കുഴിമണ്ണ, വേങ്ങര, കണ്ണമംഗലം, കാളികാവ്, കല്പകഞ്ചേരി പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകളുടെ എണ്ണം 37 ആയി.

ഈ പ്രദേശങ്ങളിൽ 5 പേരിൽ കൂടുതൽ ആളുകൾ കൂടുന്നതിന് കർശന വിലക്കേർപ്പെടുത്തി. ആഘോഷങ്ങൾക്കും മതപരമായ ചടങ്ങുകളിലും പൊതു പങ്കാളിത്തം പാടില്ല. ഈ മാസം മുപ്പത് വരെ സമാന നിയന്ത്രണങ്ങൾ തുടരും

Facebook Comments

News Desk 4