News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം; ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ കളക്ടർമാരുമായി പ്രധാനമന്ത്രി ഇന്നും ചർച്ച നടത്തും

 കോവിഡ് വ്യാപനം; ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ കളക്ടർമാരുമായി പ്രധാനമന്ത്രി ഇന്നും ചർച്ച നടത്തും

ഡൽഹി: രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും ചർച്ച നടത്തും. ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പടെ ഉള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം എങ്ങനെയെന്ന് യോഗത്തിൽ വിലയിരുത്തും. ചർച്ചയിൽ ചീഫ് സെക്രട്ടറിമാരടക്കം പങ്കെടുത്തേക്കും. കഴിഞ്ഞ ദിവസവും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.

Facebook Comments

News Desk 4