News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ്; വയനാട്ടിൽ ലാബ് ടെക്നീഷ്യൻ മരണപെട്ടു

 കോവിഡ്; വയനാട്ടിൽ ലാബ് ടെക്നീഷ്യൻ മരണപെട്ടു

വയനാട്: മാനന്തവാടിയിൽ ലാബ് ടെക്നീഷ്യൻ കോവിഡ് ബാധിച്ച് മരണപ്പെട്ടു. വയനാട് മേപ്പാടി സ്വദേശി അശ്വിനി(25) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെന്ററി ലാല് ടെക്നീഷ്യനായിരുന്നു അശ്വിനി.

Facebook Comments

News Desk 4