News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 3.9 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

 രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 3.9 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഡൽഹി: രാജ്യത്ത് മാറ്റമില്ലാതെ കോവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,92,488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,95,57,457 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3689 കോവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 2,15,542 പേര്‍ക്കാണ് കോവിഡ് മൂലം മരണപ്പെട്ടത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 3,07,865 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. 1,59,92,271 ആണ് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 33,49,644 പേര്‍ കോവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

Facebook Comments