News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ്; ആശുപത്രിളെ പ്രതിസന്ധിയിലാക്കി പത്തനംതിട്ടയിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു

 കോവിഡ്; ആശുപത്രിളെ പ്രതിസന്ധിയിലാക്കി പത്തനംതിട്ടയിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു

പതനംതിട്ട: പത്തനംതിട്ടയിലെ ആശുപത്രികളിൽ ഓക്‌സിജൻ കരുതൽ ശേഖരം കുറയുന്നു. രണ്ടുദിവസമായി പത്തനംതിട്ട ജനറൽ ആശുപത്രികളിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ എത്തിക്കേണ്ടതായി വന്നു. സ്വകാര്യ ആശുപത്രികളിലും കരുതൽ ഓക്‌സിജൻ കുറയുകയാണ്. പ്രതിസന്ധി മറികടക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.

എന്നാൽ, നിലവിൽ ഓക്‌സിജൻ ക്ഷാമമില്ലെന്നും കരുതൽ ശേഖരം കുറയുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അടിയന്തര നടപടിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Facebook Comments