News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

 രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

ഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 92596 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2219 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതൊടെ രാജ്യത്തെ ആകെ കോവിഡ് മരണ 3.5 ലക്ഷം കടന്നു. 94.5 ശതമാനമാണ് പ്രതിദിന രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം 86000ല്‍ പരം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

അതിനിടെ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ ജാഗ്രത കൈവിടരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജാഗ്രത കുറഞ്ഞാല്‍ രോഗ വ്യാപനം വീണ്ടും വര്‍ധിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Facebook Comments

News Desk 4