News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് പ്രതിരോധം; ജീവന്‍രക്ഷാ ഉപകരണങ്ങളുമായി പറന്ന് എയര്‍ ഇന്ത്യ

 കോവിഡ് പ്രതിരോധം; ജീവന്‍രക്ഷാ ഉപകരണങ്ങളുമായി പറന്ന് എയര്‍ ഇന്ത്യ

NEWSNOW14: കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായമെത്തിച്ച് എയര്‍ ഇന്ത്യ എയര്‍ലൈന്‍സ്. ജര്‍മനി, യു എസ് എ, യു കെ എന്നീ രാജ്യങ്ങളാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ജീവന്‍രക്ഷാ ഉപകരണങ്ങൾ സഹായമെത്തിക്കാന്‍ പങ്കാളികളാകുന്നത്.

രാജ്യത്തെ കോവിഡ് വ്യാപനത്തിൽ ഓക്സിജന്‍ അടക്കമുള്ള സംവിധാനങ്ങളുടെ ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് ലോകരാജ്യങ്ങളുടെ സഹായം. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് മരണനിരക്ക് ഉയരുന്ന രാജ്യത്ത് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വലിയ ക്ഷാമം നേരിട്ടിരുന്നു. ഇന്ത്യയ്ക്കായി എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Facebook Comments

News Desk 4