News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് രണ്ടാംതരംഗം; കൊച്ചി മെട്രോ സമയത്തിൽ ക്രമീകരണം

 കോവിഡ് രണ്ടാംതരംഗം; കൊച്ചി മെട്രോ സമയത്തിൽ ക്രമീകരണം

NEWSNOW14: കൊച്ചി മെട്രോയുടെ സമയത്തിൽ ക്രമീകരണം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഇനി രാവിലെ 8 മണി മുതലാകും മെട്രോ സർവ്വീസ് ആരംഭിക്കുക. തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 6 മണി മുതൽ 10 മണി വരെയും സർവ്വീസ് നടത്തും.

എന്നാൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പീക്ക് ടൈമിൽ 10 മിനിറ്റും അതല്ലാത്ത സമയത്ത് 14 മിനിറ്റും ഇടവിട്ടാകും സർവ്വീസ്. ശനി ,ഞായർ ദിവസങ്ങളിൽ പീക് ടൈമിലും സാധാരണ സമയത്തും 15 മിനിറ്റ് ഇടവിട്ടാകും സർവ്വീസ് നടത്തുക. യാത്രക്കാരുടെ എണ്ണത്തിൽ വന്ന കുറവാണ് സമയ ക്രമീകരണത്തിന് കാരണം.

Facebook Comments

News Desk 4