News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും

 കോവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും

മലപ്പുറം: പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ. ജില്ല നാളെ പൂർണമായും അടച്ചിടാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ.

നാളെ അടിയന്തര മെഡിക്കൽ സർവീസുകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. മലപ്പുറത്ത് ഇന്നലെ 3499 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചായി രോ​ഗികളുടെ എണ്ണം ഉയരുന്ന സാചര്യത്തിൽ മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പിടുത്തി.

Facebook Comments

News Desk 4