News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ്; സിംഗപ്പൂരിൽ 12 മുതൽ 18 വയസുവരെ ഉള്ളവർക്ക് വാക്‌സിനേഷൻ ഇന്ന് മുതൽ

 കോവിഡ്; സിംഗപ്പൂരിൽ 12 മുതൽ 18 വയസുവരെ ഉള്ളവർക്ക് വാക്‌സിനേഷൻ ഇന്ന് മുതൽ

NEWSNOW14: 12 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ളവർക്കുള്ളവർക്ക് സിംഗപ്പൂരിൽ ഇന്ന് മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. രാജ്യത്ത് വീണ്ടുമൊരു രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് കൗമാരക്കാർക്ക് വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനം. പ്രായപൂർത്തിയായവരുടെ വാക്‌സിനേഷൻ നടപ്പിലാക്കുന്നതിന് മുൻപ് തന്നെ കൗമാരക്കാർക്ക് വാക്‌സിനേഷൻ നൽകുന്ന ആദ്യത്തെ രാജ്യമാണ് സിംഗപ്പൂർ.

രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും വാക്‌സിൻ നൽകിയാൻ ഇനിയൊരു രോഗവ്യാപനം തടയാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരത്തിനകം ആദ്യഡോസ് വാക്‌സിൻ നൽകാനാണ് ശ്രമിക്കുന്നത്. ആസ്ട്രാ സെനക, ജോൺസൺ ആന്റ് ജോൺസൺ, സിനോഫോം വാക്‌സിനുകൾ രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ ഫൈസറിന്റെയും മൊഡേണയുടെയും വാക്‌സിനുകളാണ് സിംഗപ്പൂരിൽ ഉപയോഗിക്കുന്നത്.

Facebook Comments

News Desk 4