News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രോഗികളുടെ എണ്ണം കണക്കാക്കി വിതരണം; വാക്‌സിൻ നയത്തിൽ മാർഗനിർദേശം പുതുക്കി കേന്ദ്രം

 രോഗികളുടെ എണ്ണം കണക്കാക്കി വിതരണം; വാക്‌സിൻ നയത്തിൽ മാർഗനിർദേശം പുതുക്കി കേന്ദ്രം

ഡൽഹി: വാക്സീൻ നയത്തിന്‍റെ പുതുക്കിയ മാർഗ്ഗരേഖ കേന്ദ്രം പുറത്തിറക്കി. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുക. 18നും 44 നും ഇടയിലുള്ളവരിൽ ആര്‍ക്ക് മുൻഗണന നൽകണം എന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.

സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകുന്ന വിലയും മറ്റു കാര്യങ്ങളും കമ്പനികൾക്ക് തീരുമാനിക്കാം. സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സീൻ സ്വീകരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഈ വൗച്ചര്‍ സംവിധാനം നൽകുമെന്ന് കേന്ദ്രം അറിയിച്ചു.

Facebook Comments

News Desk 4