News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് അതിരൂക്ഷ കോവിഡ് വ്യാപനം; വീണ്ടും നാല് ലക്ഷം കടന്ന് പ്രതിദിന രോഗികളുടെ എണ്ണം

 രാജ്യത്ത് അതിരൂക്ഷ കോവിഡ് വ്യാപനം; വീണ്ടും നാല് ലക്ഷം കടന്ന് പ്രതിദിന രോഗികളുടെ എണ്ണം

ഡൽഹി: പിടിച്ചു കെട്ടാനാവാതെ രാജ്യത്തെ കോവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കണക്ക് നാല് ലക്ഷം കടക്കുന്നത്.

24 മണിക്കൂറിനിടെ 3,915 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 36,45,165 പേരാണ് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 2,14,91,598 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,76,12,351 പേര്‍ കോവിഡ് മുക്തരായി. ആകെ കോവിഡ് മരണം 2,34,083 ആയി. 16,49,73,058 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

Facebook Comments