News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ബംഗാളിൽ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ്; കർശന സുരക്ഷയൊരുക്കി സർക്കാർ

 ബംഗാളിൽ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ്; കർശന സുരക്ഷയൊരുക്കി സർക്കാർ

NEWSNOW14: പശ്ചിമ ബംഗാളിൽ 45 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള 5ാംഘട്ട തെരെഞ്ഞെടുപ്പ് ഇന്ന്. 24 പർഗാന, പൂരവ്വ ബർദ്ധമാൻ നാദിയ ജൽപാൽഗുരി ഡാർജിലിംഗ്, കിളിമ്പോഗ് ജില്ലകളിലെ 15789 പോളിംഗ് ബൂത്തുകളിലാലയാണ് വോട്ടെടുപ്പ്.

സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ കർശന സുരക്ഷ ഒരുക്കി. 853 കമ്പനി സായുധ സേനയെ വിന്യസിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവരുടെ റാലികളും ഇന്ന് ഉണ്ടാകും.

Facebook Comments

News Desk 4