News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം; രേഖമൂലം അറിയിക്കണമെന്ന് കലക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം

 ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം; രേഖമൂലം അറിയിക്കണമെന്ന് കലക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം

വയനാട്: ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം ഉറപ്പുവരുത്താൻ കലക്ടർക്ക് നിർദേശം. ദ്വീപിൽ അരിക്കു പുറമേ എന്തെല്ലാം ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് രേഖമൂലം അറിയിക്കണമെന്ന് നൽകി ഹൈക്കോടതി കലക്ടർക്ക് നിർദേശം നൽകി. ദ്വീപിലെ നിവാസികൾ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് കാണിച്ച് അമിനി ദ്വീപ് സ്വദേശി കെ കെ നിഹാസ് നൽകിയ ഹർജിയിലാണ് നടപടി.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ദ്വീപിൽ ഭക്ഷ്യക്ഷാമം ഇല്ലെന്നും കേന്ദ്രസർക്കാരിന്റെ പി എം കെ ജി വൈ പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്നും അഡ്മിനിസ്ട്രേറ്റർ കോടതിയെ അറിയിച്ചു.

Facebook Comments