News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മുൻ കേരള ഗവർണർ ആർ.എൽ ഭാട്ടിയ അന്തരിച്ചു; മരണം കോവിഡ് ചികിത്സയിൽ കഴിയേ

 മുൻ കേരള ഗവർണർ ആർ.എൽ ഭാട്ടിയ അന്തരിച്ചു; മരണം കോവിഡ് ചികിത്സയിൽ കഴിയേ

NEWSNOW14: മുൻ കേന്ത്രമന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ(100) അന്തരിച്ചു. കോവിഡ് രോഗബാധയെ തുടർന്ന് അമൃത് സറിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

2004 മുതൽ 2008 വരെ കേരളം ഗവർണർ ആയിരുന്നു. പിന്നീട് ബീഹാർ ഗവർണറായും സേവനം അനുഷ്ടിച്ചു. വിദേശ കാര്യമന്ത്രി ആയിരുന്ന അദ്ദേഹം 1972 മുതൽ ആറുതവണ കോൺഗ്രീസ് പ്രതിനിധിയായി അമൃത് സറിൽ നിന്ന് ലോക് സഭയിലെത്തി.

Facebook Comments

News Desk 4