News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇന്ധനവില ഇന്നും വർധന; പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്

 ഇന്ധനവില ഇന്നും വർധന; പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്

ഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 19 പൈസയും, ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെ, കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 93.14 രൂപയും ഡീസലിന് 88.32 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോൾ വില 95 കടന്നു. പെട്രോളിന് 95.02 രൂപയും ഡീസലിന് 90.08 രൂപയുമാണ് നിലവിൽ വില.

കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ധനവില വർധിക്കുകയാണ്. ഇന്നലെ പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്.

Facebook Comments

News Desk 4