News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇന്ധനവിലയിൽ വീണ്ടും വർധനവ്; പെട്രോൾ ലിറ്ററിന് 25 പൈസ കൂടി

 ഇന്ധനവിലയിൽ വീണ്ടും വർധനവ്; പെട്രോൾ ലിറ്ററിന് 25 പൈസ കൂടി

തിരുവനന്തപുരം: തുടർച്ചയായ ഏഴാം ദിവസവും രാജ്യത്തെ ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.3 രൂപയും ഡീസലിന് 88.8.3 രൂപയുമായി. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 92.15 രൂപയും ഡീസലിന് 87.08 രൂപയുമായി.

Facebook Comments

News Desk 4