News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇന്ധന വില വീണ്ടും വർധന; കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു

 ഇന്ധന വില വീണ്ടും വർധന; കൊച്ചിയിൽ പെട്രോൾ വില 95 രൂപ പിന്നിട്ടു

ഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 95.13 രൂപയും ഒരു ലിറ്റർ ഡീസലിന് 91.58 രൂപയുമായി. ഡൽഹിയിൽ പെട്രോൾ വില ഇതോടെ 94.76 രൂപയും ഡീസൽ വില 85.66 രൂപയുമായി. മുംബൈയിൽ പെട്രോൾ വില 92.66 രൂപയും ഡീസൽ വില 100.98 രൂപയിലുമെത്തി.

നിരവധി പ്രദേശങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നിരിക്കുന്നത്. രാജസ്ഥാനിലെ ശ്രീ ​ഗം​ഗാന​ഗറിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില. 105.28 രൂപയാണ് ഇവിടുത്തെ വില. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും പെട്രോൾ വില നൂറ് പിന്നിട്ടിട്ടുണ്ട്.

Facebook Comments

News Desk 4