News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധന; കർശന മാര്‍ഗരേഖ നിര്‍ദേശവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍

 രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വൻ വർധന; കർശന മാര്‍ഗരേഖ നിര്‍ദേശവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍

ഡൽഹി: കോവിഡ് മാര്‍ഗരേഖ കൃത്യമായി പാലിക്കാന്‍ ദേശീയ-സംസ്ഥാന പാര്‍ട്ടികള്‍ക്ക് നിർദേശവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. നേതാക്കള്‍ വേദിയില്‍ മാസ്‌ക് ധരിക്കുന്നത് അടക്കം കർശനമായും പാലിക്കണം.

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. വീഴ്ച വരുത്തുന്ന സ്ഥാനാര്‍ത്ഥികള്‍, നേതാക്കള്‍, സ്റ്റാര്‍ പ്രചാരകര്‍ എന്നിവരെ വിലക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊതുയോഗങ്ങളും റാലികളും വിലക്കാന്‍ മടിക്കില്ലെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചു.

Facebook Comments