News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഐ.സി.എസ്.ഇ; പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി

 ഐ.സി.എസ്.ഇ; പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി

NEWSNOW14: ഐ സി എസ് ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി.

പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കഴിഞ്ഞ ദിവസമാണ് കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സെർട്ടിഫിക്കേറ്റ് എക്സാമിനേഷൻസ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയത്.

എന്നാൽ നിലവിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

വിദ്യാർത്ഥികളുടെ ആരോ​ഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് ബോർഡ് അധികൃതർ പറഞ്ഞു.

12-ാം ക്ലാസ് പരീക്ഷകൾ പിന്നീട് നടത്തും.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാതിരിക്കുകയോ ഓഫ്ലൈനായി പിന്നീട് പരീക്ഷ എഴുതുകയോ ചെയ്യാം.

Facebook Comments

News Desk 5