News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം പഞ്ചാബിൽ തകർന്നു വീണു; പൈലറ്റ് മരിച്ചു

 ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം പഞ്ചാബിൽ തകർന്നു വീണു; പൈലറ്റ് മരിച്ചു

NEWSNOW14: പഞ്ചാബിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റ് സ്ക്വാഡ്രൻ ലീഡർ അഭിനവ് ചൗദരി മരണപെട്ടു. പഞ്ചാബിലെ മോഗ മേഖലയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം ഉണ്ടായത്. പരിശീലന പാറക്കലിനിടെയാണ് അപകടം. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

ഈ വർഷം സംഭവിക്കുന്ന മൂന്നാമത്തെ മി​ഗ്-21 അപകടമാണ് ഇത്. മാർച്ച് മാസത്തിലും മി​ഗ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ക്യാപ്റ്റൻ എ.​ഗുപ്ത അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. രാജസ്ഥാനിലെ സൂരത്​ഗറിൽ ജനുവരിയിൽ മി​ഗ് 21 വിമാനം തകർന്നുവീണിരുന്നു.

Facebook Comments

News Desk 4