News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യാന്തര ബോഡി ബില്‍ഡിങ് താരം ജഗദീഷ് ലാഡ് അന്തരിച്ചു; മരണം കോവിഡ് ബാധമൂലം

 രാജ്യാന്തര ബോഡി ബില്‍ഡിങ് താരം ജഗദീഷ് ലാഡ് അന്തരിച്ചു; മരണം കോവിഡ് ബാധമൂലം

NEWSNOW14: രാജ്യാന്തര ബോഡി ബില്‍ഡര്‍ ജഗദീഷ് ലാഡ്(34) മരിച്ചു. കോവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. നാല് ദിവസങ്ങളായി ഓക്‌സിജന്റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയ താരത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ നിരവധിപ്പേര്‍ അനുശോചനം രേഖപ്പെടുത്തി.

നിരവധി രാജ്യാന്തര വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് ജഗദീഷ്. ഭാരത് ശ്രീ വിജയിയായിട്ടുണ്ട്. മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ സ്വര്‍ണ മെഡലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടി. ബറോഡയിലെ ഒരു സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

Facebook Comments

News Desk 4