News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് മരണം; വർക്കല അഡീഷണൽ സബ് ഇൻസ്പെക്ടർ സാജൻ മരിച്ചു

 കോവിഡ് മരണം; വർക്കല അഡീഷണൽ സബ് ഇൻസ്പെക്ടർ സാജൻ മരിച്ചു

തിരുവനന്തപുരം: വർക്കല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു.

അഡീഷണൽ സബ് ഇൻസ്പെക്ടറായ സാജൻ(56 )ആണ് മരിച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്.

അടുത്തമാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സാജന്റെ വിയോഗം.

വർക്കല പോലീസ് സ്റ്റേഷനിൽ പല കാലങ്ങളിലായി 14 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Facebook Comments

News Desk 5