News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കുതിച്ചുയർന്നു കോവിഡ്; 24 മണിക്കൂറിനിടെ 2,17,353 രോഗികള്‍

 കുതിച്ചുയർന്നു കോവിഡ്; 24 മണിക്കൂറിനിടെ 2,17,353 രോഗികള്‍

NEWSNOW14: രാജ്യത്ത് ഇതുവരെ 1,42,91,917 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

ഇതിൽ 1,25,47,866 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 15,69,743 പേരാണ് ചികിൽസയിലുള്ളത്.

ആകെ മരണസംഖ്യ 1,74,308 ആയി. ഇതുവരെ പരിശോധിച്ചത് 26,34,76,625 സാംപിളുകൾ ഇന്നലെ പരിശോധിച്ച 14,73,210 എണ്ണം ഉൾപ്പെടെയാണിതെന്ന് ഇന്ത്യൻ കൗൺസില്‍ ഫോർ മെഡിക്കൽ റിസര്‍ച്ച് (ഐ സി എം ആർ) അറിയിച്ചു.

അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ കിടക്കകളില്ലാത്തതും ഓക്സിജൻ, മരുന്നുകൾ, വാക്സീൻ ഡോസ് എന്നിവയ്ക്കുള്ള ക്ഷാമവും തുടരുകയാണ്.

വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയിൽ 61,695 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

349 പേർ ഇവിടെ മരിക്കുകയും ചെയ്തു.ഉത്തർപ്രദേശിലു, രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപ്രിച്ചു.

ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളിൽ നിയന്ത്രണം തുടരും.

Facebook Comments

News Desk 5