News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പരീക്ഷകൾ മാറ്റിവക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനമില്ല

 രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പരീക്ഷകൾ മാറ്റിവക്കുന്ന കാര്യത്തിൽ ഉടൻ പ്രഖ്യാപനമില്ല

ഡൽഹി: പരീക്ഷകൾ മാറ്റിവയ്ക്കുന്ന കാര്യത്തിൽ പ്രഖ്യാപനം ഉടൻ നടത്തേണ്ട എന്ന ധാരണയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും സി ബി എസ് ഇയും തമ്മിൽ നടത്തിയ ഉന്നതതല ആശയ വിനിമയത്തെ തുടർന്നാണ് തിരുമാനം.

അതേസമയം, കോവിഡ് സാഹചര്യം സങ്കീർണമായതിനാൽ പരീക്ഷകൾ മാറ്റിവയ്ക്കേണ്ടിവരും എന്ന നിഗമനനമാണ് വിദ്യാഭ്യാസ മന്ത്രാലയം.

സി ബി എസ് ഇ പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ കേന്ദ്രസർക്കാരിന് കത്ത് അയച്ചു.

കോവിഡ് സാഹചര്യത്തിൽ പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകുന്നത് ആശങ്കജനകമാണെന്ന് കെജ്‌രിവാൾ കത്തിൽ അഭിപ്രായപ്പെട്ടു. പരീക്ഷകൾ നടത്താനുള്ള തിരുമാനം പിൻവലിച്ചില്ലെങ്കിൽ തിരിച്ചടി ഗുരുതരമാകുമെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ മുന്നറിയിപ്പ്.

Facebook Comments