News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിനെ പിന്തുണച്ച് ഷാഫി പറമ്പിൽ

 ലക്ഷദ്വീപ് ഭരണപരിഷ്‌കാരം; നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിനെ പിന്തുണച്ച് ഷാഫി പറമ്പിൽ

കൊച്ചി: ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിനെ പിന്തുണയുമായി ഷാഫി പറമ്പിൽ എം എൽ എ. ക്യാമറയ്ക്ക് മുന്നിൽ വേണ്ടത് അഭിനയ മികവാണ്. എന്നാൽ ജീവിതത്തിൽ നായകനാകണമെങ്കിൽ ധീരത വേണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎൽഎ പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്.

‘ക്യാമറക്ക് മുന്നിൽ നായകനാവാൻ അഭിനയ മികവ് വേണം. ജീവിതത്തിൽ നായകനാവാൻ നിലപാട് വേണം,അത് പറയാനുള്ള ധീരതയും. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണ’.

Facebook Comments

News Desk 4